ഇത്രയും നാള് എനിക്ക് മഴയേക്കാള്‍ പ്രിയപെട്ടവളായി ആരും ഇല്ല എന്ന് അഹങ്കരിച്ചു നടക്കുകയായിരുന്നു അവള്. എന്നാല്‍ ഇന്നു പെയ്തു തുടങ്ങും മുന്‍പ് ഒരു കുസൃതി എന്നോണം എന്നോട് ചോദിച്ചു. ഉത്തരം ഞാന്‍ പറയും മുന്‍പ് മനസിലാക്കിയതിനാലാവണം, ഒന്ന് ചെറുതായി ചാറുക പോലും ചെയ്യാതെ എന്നോട് പിണങ്ങി പോയികഴിഞ്ഞിരുന്നു.
Saturday, April 23, 2011
Subscribe to:
Post Comments (Atom)
4 comments:
small & cute story... :)
@Shaharas.K -> Nopes! Not a story! ;)
എന്നാലും ഒന്ന് ചാറാതെ പോയത് ശരിയായില്ല.
ഇത്തിരി സ്വാര്‍ത്ഥ ആണെന്നു തോന്നുന്നു .
@Mashboob-> yes! ;)
Post a Comment